കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 24, 2026

Kanjirapally

കോട്ടയത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചുവാങ്ങി മത്സരിച്ച എട്ടില്‍ ആറിടത്തും തോറ്റിട്ടും വീണ്ടും എട്ടിടത്തും സ്വയം പ്രഖ്യാപിത ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുമായി കേരള കോണ്‍ഗ്രസ്. 10 വര്‍ഷത്തിനിടെ 5 പാര്‍ട്ടി മാറിയ നേതാവും രംഗത്ത്. ജോസഫ് വിഭാഗത്തിന് 3 ഡിവിഷനുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസില്‍ പൊതു വികാരം. കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ്‌

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിനു മുമ്ബെ ഘടകകക്ഷികളും നേതാക്കളും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളുമായി രംഗത്തിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുമ്ബ് ഐക്യകേരള കോണ്‍ഗ്രസ്...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പണം ആവശ്യപ്പെട്ട് വൻ യാചക മാഫിയ മുണ്ടക്കയത്ത്, വീടുകളിൽ കയറി ഇറങ്ങി അന്യ സംസ്ഥാന സ്ത്രീകൾ, ലക്ഷ്യം ഭിക്ഷാടനമോ???

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ആളുകളിൽ നിന്ന് വഞ്ചനയും പണം തട്ടലും നടത്തുന്ന സംഘമാണ് മുണ്ടക്കയം സമീപ പ്രേദേശത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കറങ്ങി നടക്കുന്നത് ചാരിറ്റി സംഘടനയുടെ...

സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി DYSP ഓഫീസിലേക്ക് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്‌

സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി DYSP ഓഫീസിലേക്ക് ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിശ്രി പി ശ്യാം...

മണിക്കൽ എസ്റ്റേറ്റ് & കുപ്പകയം കമ്പനി എസ്റ്റേറ്റിലെ കാട്ടുമരങ്ങൾ അനിധികൃതമായി മുറിക്കുന്നു, മുറിച്ച മരങ്ങൾ കടത്തി

പെരുവന്താനത്തെ ട്രാവൻകൂർ റബ്ബർ & ടീ കമ്പനിയെ ചുറ്റിപ്പറ്റി ആണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത് റവന്യൂ വകുപ്പിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ കമ്പനി മരങ്ങൾ മുറിച്ചുവെന്നാണ്...

ഒന്‍പതുവര്‍ഷത്തെ പ്രണയം, പങ്കാളിയെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; കാഞ്ഞിരപ്പള്ളി സ്വദേശി ‍എബി ടോം സിറിയക് ആണ് നടിയുടെ വരൻ

പങ്കാളിയെ പരിചയപ്പെടുത്തി നടി ഗ്രേസ് ആന്റണി. താൻ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാൽ, വരൻ ആരാണെന്നതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ പങ്കാളിയെ പരിചയപ്പെടുത്തി ചിത്രങ്ങൾ...

കാഞ്ഞിരപ്പള്ളിയിലേയ്ക്ക് യാത്രപോകാം; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം

ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും പോകുന്നത് സാധാരണമാണ്. കാഞ്ഞിരപ്പള്ളിയിലെ മേലരുവിയിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ...

ഓണ സമ്യദ്ധി കാഞ്ഞിരപ്പളളിയില്‍ തുടക്കമായി

കാഞ്ഞിരപ്പളളി : ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ക്യഷി വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കാഞ്ഞിരപ്പളളി...

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് സപ്‌തദിന ക്യാമ്പ് ആരംഭിച്ചു.

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ...

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി. കെ. സംസ്ഥാനതലത്തിൽ ലോങ്ങ് സർവീസ് അവാർഡ് നേടി

കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർസെക്കൻഡറി...

മുണ്ടക്കയം ടൗണിലെ മുക്കാടൻ ബിൽഡിംഗ്‌ലും സമീപ പ്രദേശത്തും ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാരും വ്യാപാരികളും…പ്രതിസന്ധി രൂക്ഷം, എന്നിട്ടും നടപടിയില്ല,

മുണ്ടക്കയം ടൗണിലെ മുക്കാടൻ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ജല വിതരണം മുടങ്ങിയിട്ട് ആഴ്ചകളാകുന്നു. തകരാർ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി....

You may have missed