kottayam

ജെസ്‌ന തിരോധാനം: രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയൽ കേന്ദ്രീകരിച്ച്‌

ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍…

9 months ago

ഓട്ടോക്കാർ തമ്മിൽ വാക്കേറ്റം, നടു റോഡിൽ ഗുണ്ടായിസവും ; മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം…

മുണ്ടക്കയം ടൗണിൽ താന്നിമൂട്ടിൽ ബിൽഡിംഗ്‌ മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ഓട്ടോക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഓട്ടോക്കാരന് ക്രൂര മർദ്ദനവും ഏറ്റത്, കഴിഞ്ഞ…

9 months ago

വാതില്‍ തുറന്നിട്ട് മരണപ്പാച്ചില്‍; കഞ്ഞിരപ്പള്ളിയിൽ ബസുകള്‍ക്ക് പിഴ,മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.

കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഒമ്ബത് ബസുകളാണ് വാതില്‍ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്. ബസില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ജോ. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന…

9 months ago

ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്സ്- സർവ്വീസ് മെൻ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട സ്ഥലത്ത് പിടിക്കാൻ കൂട് വെച്ച വനം വകുപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കിട്ടാഞ്ഞതിനാൽ കൂട് തിരിച്ചു നൽകാനുള്ള തീരുമാനത്തിൽ

ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്സ്- സർവ്വീസ് മെൻ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട സ്ഥലത്ത് പിടിക്കാൻ കൂട് വെച്ച വനം വകുപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കിട്ടാഞ്ഞതിനാൽ…

9 months ago

പൂഞ്ഞാറിന്റെ വികസന പാതയിൽ ഒരു ചരിത്ര നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്, മുണ്ടക്കയം -ഏന്തയാർ – ഇളംകാട് -വല്യേന്ത-വാഗമൺ റോഡിന് 17 കോടിയുടെ ടെൻഡർ ക്ഷണിച്ചു

നാഷണൽ ഹൈവേയിൽ മുണ്ടക്കയത്തു നിന്നും ആരംഭിച്ച് കൂട്ടിക്കൽ -ഏന്തയാർ - ഇളംകാട് -വല്യേന്തവരെ നിലവിൽ ബി എം ബി സി റോഡ് ഉണ്ട്. തുടർന്ന് 7 കിലോമീറ്റർ…

9 months ago

പുഞ്ചവയൽ റൂട്ടിലെ മിന്നൽ ബസ് പണിമുടക്ക്; യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…പണിമുടക്കിനെതിരെ കെഎസ്‌യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി

പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു...മുണ്ടക്കയം…

9 months ago

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ…

കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ… ഉപഭോക്തൃ സൗഹൃദ…

9 months ago

മുണ്ടക്കയത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോയ സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. ഡ്രൈവര്‍ ചുഴലി ബാധിച്ചു കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.…

9 months ago

മുന്‍പു സോഫിയ. ഇപ്പോള്‍ പുരുഷോത്തമന്‍, വന്യമൃഗങ്ങള്‍ക്കിരായായി മനുഷ്യ ജീവനുകള്‍.. വനം വകുപ്പ് കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കര്‍മ്മ പദ്ധതികള്‍ എവിടെ പോയ്. അന്നേ പറഞ്ഞതാ ഇതോന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നു ജനങ്ങള്‍

കാട്ടാന മകനു നേരെ പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ എത്തിയ പിതാവിനെ കാട്ടനാ ആക്രമണത്തിൽ ഞെട്ടലിലാണു പെരുവന്താനം, മുണ്ടക്കയം മേഖലയില്‍ ഉള്ളവര്‍.സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി…

9 months ago