Uncategorized

കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി

കാഞ്ഞിരപ്പള്ളി:കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.ഈരാറ്റുപേട്ട ഗവൺമെൻറ് ഹൈസ്കൂൾ ററിട്ടയേർഡ്  അധ്യാപകനും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ…

3 weeks ago

പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്…ചേനപ്പാടി സ്വദേശികൾ

പാലാ: കടപ്പാട്ടൂർ ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാഞ്ചീരം ബൈക്ക് യാത്രക്കാരനായ ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ. എസ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി…

3 weeks ago

ആന്‍റോ ആന്‍റണി രണ്ടു കോടി വാങ്ങി, തിരികെ തന്നത് 20 ലക്ഷം മാത്രം; ആരോപണവുമായി നെടുംപറമ്പില്‍ ഫിനാന്‍സ്

ആന്‍റോ ആന്‍റണി എംപിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജു. 2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ…

3 weeks ago

മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച പെട്ടി ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട പൊടിമറ്റം സ്വദേശിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

3 weeks ago

കാഞ്ഞിരപ്പള്ളിയിൽ കാരുണ്യത്തിന്റെ തണലൊരുക്കി മുൻ പഞ്ചായത്ത് മെമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ മൂന്നാമത്തെ ‘സ്നേഹവീട്’ യാഥാർത്ഥ്യമായി…അശോകാ ദേവിക്ക് ഇനി സ്വന്തം സ്നേഹവീട്

കാഞ്ഞിരപ്പള്ളി: അടച്ചുറപ്പുള്ളൊരു വീട്ടിൽ അന്തിയുറങ്ങണമെന്ന വൃദ്ധമാതാവിന്റെ സ്വപ്നം പൂവണിഞ്ഞു. മാഞ്ഞുക്കുളം ഒന്നാം വാർഡിൽ മുൻ മെമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്നാമത്തെ 'സ്നേഹവീട്' പുന്നന്താനത്ത് അശോകാ…

3 weeks ago

അമിതവേഗതയിലെത്തിയ വാഹനം തട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി…കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തൻമലയിൽ അമിതവേഗതയിലെത്തിയ വാഹനം തട്ടി വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വിഴിക്കത്തോട് കണിപറമ്പിൽ അനീഷിന്റെ ഭാര്യ ശ്രീദേവി കെ.ജെ. (36) എന്നവർക്കാണ് പരുക്കേറ്റത്. റോഡിലേക്ക് തലയിടിച്ചു…

3 weeks ago

സീബ്രാ ലൈനിലും സുരക്ഷയില്ല; പൊൻകുന്നത്തെ അപകടം നടുക്കുന്നു, മുണ്ടക്കയത്തും സ്ഥിതി രൂക്ഷം; ‘തോന്നുംപടി’ റോഡ് മുറിച്ചുകടക്കൽ

പൊൻകുന്നം/മുണ്ടക്കയം: പൊൻകുന്നം ടൗണിലെ സീബ്രാ ക്രോസിംഗിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്ക ഉയരുന്നു. ഇന്നലെ രാവിലെ ആംബുലൻസ് ഇടിച്ച് തമിഴ്‌നാട് സ്വദേശിയായ വഴിയോര…

3 weeks ago

മണിമലയാറ്റിലെ ‘രക്ഷകൻ’ ഇനി ദേശീയ നീന്തൽ ചാമ്പ്യൻ; അഞ്ച് സ്വർണ്ണമെഡലുകളുമായി ജെയ്‌സൺ

മുണ്ടക്കയം: വർഷങ്ങൾക്ക് മുൻപ് മണിമലയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരെ സാഹസികമായി രക്ഷപ്പെടുത്തിയ മുണ്ടക്കയം സ്വദേശി ജെയ്‌സണ് ദേശീയ നീന്തൽ മത്സരത്തിൽ ചരിത്ര വിജയം. പൂനെയിലെ പിംപ്രിയിൽ നടന്ന…

3 weeks ago

മുരിക്കുംവയൽ ജി.വി.എച്ച്.എസ്.എസിൽ കുടിവെള്ള പദ്ധതിയും പ്രഭാതഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു

മുരിക്കുംവയൽ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭൂഗർഭജല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ…

3 weeks ago

പൊൻകുന്നം ടൗണിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് തേനി പളനിചെട്ടിപ്പട്ടി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (സ്വദേശി) ആണ് അപകടത്തിൽ…

3 weeks ago