Uncategorized

മുണ്ടക്കയത്ത് കേരള കോൺഗ്രസിന് വൻ തിരിച്ചടി; പ്രമുഖ നേതാവ് ജോയ് എബ്രഹാം പുളിക്കൽ കോൺഗ്രസിൽ ചേർന്നു

മുണ്ടക്കയം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്യാമ്പിന് ആവേശം പകർന്ന് മുണ്ടക്കയത്തെ പ്രമുഖ കേരള കോൺഗ്രസ് (എം) നേതാവും മുൻ ഹെഡ് മാസ്റ്ററുമായ ശ്രീ ജോയ് എബ്രഹാം പുളിക്കൽ…

3 months ago

പൂഞ്ഞാറിൽ യുഡിഎഫിന്റെ ‘സെബാസ്റ്റ്യൻ കാർഡ് “വൺ ഓഫ് ദി ബെസ്റ്റ്; മികച്ച കരിയർ ഗ്രാഫുമായി സെബാസ്റ്റ്യൻ എം.ജെ പൂഞ്ഞാറിൽ മുൻപിൽ

പൂഞ്ഞാർ: നിയമസഭാ ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് തന്ത്രപരമായ മുൻതൂക്കം നേടിയെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്)…

3 months ago

സമാധാനപരമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറി: എം. സ്വരാജ്

മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ…

3 months ago

എരുമേലിയിൽ യുഡിഎഫ് പ്രചാരണത്തിന് ആവേശത്തുടക്കം; ഇടത് മുന്നണി വിട്ട് പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക്

എരുമേലി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പ്രചാരണത്തിന് എരുമേലിയിൽ യുഡിഎഫ് തുടക്കം കുറിച്ചു. മണ്ഡലം കൺവെൻഷനോടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായപ്പോൾ തന്നെ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രണ്ട്…

3 months ago

ആവേശം വിതറി കാഞ്ഞിരപ്പള്ളി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബി; പത്തനാട് മുതൽ കറുകച്ചാൽ വരെ ആവേശോജ്ജ്വലമായ റോഡ് ഷോ

കറുകച്ചാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബി നടത്തിയ റോഡ് ഷോ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്തനാട് ജംഗ്ഷനിൽ…

3 months ago

പത്രികാ സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രം: സ്ഥാനാർത്ഥികൾ ഓടിത്തളരുന്നു: പിണറായി വിജയൻ 25 – ന് കാഞ്ഞിരപ്പള്ളിയിൽ 

പ്രചാരണത്തിന് മൂന്നാഴ്ചയില്‍ താഴെ മാത്രമുള്ളതിനാല്‍ മണ്ഡലത്തിന്റെ എല്ലാ മേഖലയിലുമെത്താൻ സ്ഥാനാർത്ഥികള്‍ ഓട്ട പ്രദക്ഷിണത്തിലാണ്.പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്,…

3 months ago

ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി, ആറുപേരെ രക്ഷപ്പെടുത്തി

ഒമാനിലെ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.…

3 months ago

പാഞ്ചാലിമേട് പോലീസ് വളവിൽ ബസ് അപകടം: കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൊല്ലത്തുനിന്നും പാഞ്ചാലിമേട് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെ പാഞ്ചാലിമേടിന് സമീപമുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട മിനിബസ്…

3 months ago

പണം, മദ്യം, ലഹരി, ഭീഷണിപ്പെടുത്തൽ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനം സി–വിജിൽ ആപ്പിലൂടെ അറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ സി–വിജിൽ മൊബൈൽ ആപ് വഴി അധികാരികളെ അറിയിക്കാം. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 15…

3 months ago

“പൂഞ്ഞാറിൽ വമ്പന്മാർക്കിടയിൽ കരുത്തായി പെണ്ണൊരുത്തി; പത്രിക സമർപ്പിച്ച് SUCI (C) സ്ഥാനാർത്ഥി കെ.പി. മായാമോൾ”

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി കെ.പി. മായാമോൾ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ കാഞ്ഞിരപ്പള്ളി തഹസിൽദാർ…

3 months ago