Uncategorized

‘ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’; അലോഷ്യസ് സേവ്യറിനെതിരെ പൂഞ്ഞാറിൽ പ്രതിഷേധം, വ്യാപകമായി പോസ്റ്ററുകൾ

പൂഞ്ഞാർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ പരസ്യ പ്രതിഷേധം. 'ഇറക്കുമതി സ്ഥാനാർത്ഥികളെ ഞങ്ങൾക്ക് വേണ്ട' എന്ന വാചകത്തോടെ…

3 months ago

പാചകവാതക ക്ഷാമം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സമരത്തിലേക്ക്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ മുഴുവൻ…

3 months ago

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകും? ആകാംക്ഷയോടെ പൂഞ്ഞാർ മണ്ഡലം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പ്രവർത്തകരും വോട്ടർമാരും. മുണ്ടക്കയം ,ഈരാട്ടുപേട്ട എരുമേലി അടക്കമുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ…

3 months ago

ബിജെപിയെ ‘വര്‍ഗ്ഗീയ പാര്‍ട്ടി’ എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഓടി നടന്ന ജോര്‍ജ് കുര്യന്‍; 19-ാം വയസ്സില്‍ ബിജെപിക്കാരനായി; രാജഗോപാലിന്റെ അതിവിശ്വസ്തന്‍; ‘വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും’ പ്രയോഗം ജോര്‍ജ് കുര്യന് യോജിക്കില്ല; നോബിള്‍ മാത്യു അറിയാന്‍.. പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?

കാഞ്ഞിരപ്പള്ളി: ബിജെപിയില്‍ ദശകങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരസ്യമായി അധിക്ഷേപിച്ച ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍…

3 months ago

ആദരവോടെ തുടക്കം; കെ.എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പൂഞ്ഞാർ എൽ.ഡി.എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ

പൂഞ്ഞാർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആദരവോടെ തുടക്കം കുറിച്ച് പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ. കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും…

3 months ago

മുണ്ടക്കയം പുഞ്ചവയൽ കാരിശ്ശേരിയിൽ വീണ്ടും പുലിപ്പേടി; കൊന്ന നായയുടെ ജഡം രാത്രിയിൽ വലിച്ചിഴച്ചു കൊണ്ടുപോയി, വനംവകുപ്പിന്റെ ക്യാമറ തകരാറിൽ

പുഞ്ചവയൽ: മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുലിപ്പേടി. പുഞ്ചവയൽ കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് കഴിഞ്ഞദിവസം അജ്ഞാത ജീവി കടിച്ചു കൊന്ന നായയുടെ ജഡം രാത്രിയോടെ കാണാതായി.…

3 months ago

മുണ്ടക്കയം സർക്കാർ ആശുപത്രി: ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് ആറുമണിക്കും ഇടയിലുള്ള സമയത്ത് ഡോക്ടറുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. നിലവിൽ ഉച്ചയ്ക്ക്…

3 months ago

വന്യജീവി സംഘർഷം തടയാൻ എരുമേലിയിൽ ഇനി ‘ഡിജിറ്റൽ സുരക്ഷാ വലയം’; അത്യാധുനിക സംവിധാനങ്ങളുമായി വനംവകുപ്പ്

വന്യജീവി സംഘർഷം കുറയ്ക്കാൻ എരുമേലി വന മേഖലയിൽ മോഷൻ സെൻസർ ക്യാമറ ട്രാപ്പുകൾ, ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ, ഹൈ റെസല്യൂഷൻ ഡിജിറ്റൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉൾപ്പടെ ഇനി അത്യാധുനിക…

3 months ago

എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല;കോൺഗ്രസ് പട്ടിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്‍,…

3 months ago

സംഘടനാ വിരുദ്ധ പ്രവർത്തനം: അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

3 months ago