കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഭരണനിർവ്വഹണ രംഗത്ത് മാതൃകയാവുകയാണ് നമ്മുടെ അയൽപക്കത്തെ ഗ്രാമപഞ്ചായത്തുകൾ. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും വികസനക്കുതിപ്പിന് നേതൃത്വം നൽകിയും പെൺകരുത്തിന്റെ…
സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും. അബദ്ധത്തിൽ ആരെങ്കിലും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ അക്കൗണ്ട് ഉടൻ റദ്ദാക്കണമെന്നു പൊലീസ് മുന്നറിയിപ്പ്. പാലാ സ്വദേശിനികളായ…
മുണ്ടക്കയം: വികസന വാചകങ്ങൾക്കിടയിലും സാധാരണക്കാർക്ക് അത്താണിയാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാക്കനിയാകുന്നു. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ അസുഖബാധിതയായ കുട്ടിയെയും കൊണ്ട് ചികിത്സ തേടിയെത്തിയ അമ്മയ്ക്ക് ഗേറ്റ് പൂട്ടിയിട്ടത്…
കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ…
ചങ്ങനാശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, ചങ്ങനാശ്ശേരിയിൽ ഇത്തവണ യു.ഡി.എഫ് ആരെ കളത്തിലിറക്കുമെന്ന ആകാംക്ഷ ശക്തമാകുന്നു. മുന്നണിയിലെ സീറ്റ്…
പഠിക്കാൻ പണം കണ്ടെത്താനായി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഡോക്ടർ ഒടുവിൽ പൊലീസ് പിടിയിൽ. അങ്കമാലിയിൽ വെച്ച് ജസ്‌ലിയ ജോൺസൺ…
കോട്ടയം: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിൽ നാല് വർഷം പിന്നിട്ട് 'ഓട്ടോ സ്നേഹ കൂട്ടായ്മ' (ASK). കൂട്ടായ്മയുടെ നാലാം വാർഷികാഘോഷവും കുടുംബസംഗമവും 2026 മെയ് 17 ഞായറാഴ്ച കോട്ടയത്ത്…
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ടി.ആർ.ഡി.എം. (പട്ടികവർഗ്ഗ പുനരധിവാസ മിഷൻ) നഗറിലേക്ക് പുതുതായി നിർമ്മിച്ച റോഡിന്റെ ഉദ്‌ഘാടനം കേരള നിയമസഭാ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ.യുമായ ഡോ. എൻ. ജയരാജ്…
മുണ്ടക്കയം: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ. മാനേജ്മെന്റ്, ട്രേഡ്…
ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി - എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാട്ടുകാർ ചേർന്നാണ് റോഡിന്റെ ഉദ്ഘാടന…