തായ്‌ലൻഡിൽ വിജയക്കൊടി പാറിച്ച് പ്രസാദ്; അതിർത്തി കാത്ത കരുത്ത് കായികവേദിയിലും; അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പ്രസാദിന് വെങ്കലം…കുട്ടിക്കാനം മരിയൻ കോളേജിന്റെയും കൂട്ടിക്കൽ നാടിന്റെയും അഭിമാനമായി പ്രസാദ്
കുട്ടിക്കാനം: തായ്‌ലൻഡിൽ വെച്ച് നടന്ന ആറാമത് ഓപ്പൺ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരൻ പ്രസാദ് പി.കെ. രാജ്യത്തിന് അഭിമാനമായി....