കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

ജോർജ് മാത്യു അത്യാലിന്റ  ബിജെപി പ്രവേശനം, ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത്  നുണ  സിപിഐ എം

കോട്ടയം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സമര പരിപാടി വേദിയിൽ വെച്ച് ബിജെപിയിൽ ചേർന്നു. എന്നാൽ...

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി....

വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ...

കാഞ്ഞിരപ്പള്ളിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട്...

സി.പി.ഐ.എം നേതാവ് ബി.ജെ.പി യിൽ ചേർന്നു..

പൂഞ്ഞാർ: മുൻ ലോക്കൽ സെക്രട്ടറിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്മായ  ജോർജ്ജ് മാത്യു അത്തിയാലിൽ ബി.ജെ.പി യിൽ ചേർന്നു..സി.പി.ഐ.എം  സ്ഥാനാർഥിയായി കഴിഞ്ഞ തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ...

ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ആശാസമരക്കമ്മിറ്റിയും സമര സഹായസമിതിയും ചേർന്ന് മുണ്ടക്കയത്തു പ്രതിഷേധ ദിനം ആചരിച്ചു

ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ആശാസമരക്കമ്മിറ്റിയും സമര സഹായസമിതിയും ചേർന്ന് മുണ്ടക്കയത്തു പ്രതിഷേധ ദിനം ആചരിച്ചു….. ആശാ സമര സഹായ സമിതി...

ഹോട്ടലിലെ ആക്രമണം കേരള ഹോട്ടൽ& റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന പറസിൽ    ഹോട്ടെലിലെത്തിയ   ലഹരിക്കടിമയായ യുവാവ് ഒരു പ്രകോപനവുമില്ലാതെ കടയുടമ അനീഷിനെയും  സ്ഥാപനത്തിലെത്തിയവർക്കും നേരെ ആക്രമണം നടത്തിയതിൽ...

ബ്ലോക്ക്‌ പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം സംഘടിപ്പിക്കുന്നു

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ...

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

അതിഥി തൊഴിലാളിയായി കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് പിടിയില്‍. ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്.എൻഐഎ സംഘം...

മുറിഞ്ഞപുഴയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച. യുവാവ് മരിച്ചു

മുറിഞ്ഞപുഴയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കട്ടപ്പന വാഴവര സ്വേദേശി അതുൽ സണ്ണിയാണ് അപകടത്തിൽ മരിച്ചത്, ചൊവ്വാഴ്ച ഉച്ചക്ക്യാണ് സംഭവം. അപകടത്തെ തുടർന്ന് യുവാവിനെ...

You may have missed