കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുറിഞ്ഞപുഴയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച. യുവാവ് മരിച്ചു

0
0574e110-728b-450a-8314-994f6062d6ea

മുറിഞ്ഞപുഴയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കട്ടപ്പന വാഴവര സ്വേദേശി അതുൽ സണ്ണിയാണ് അപകടത്തിൽ മരിച്ചത്, ചൊവ്വാഴ്ച ഉച്ചക്ക്യാണ് സംഭവം. അപകടത്തെ തുടർന്ന് യുവാവിനെ ksrtc ബസിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *