മുണ്ടക്കയം പുഞ്ചവയൽ റോഡിൽ മുരിക്കുംവയലിലാണ് അപകട ഭീഷണിയായി ചുവട് ദ്രവിച്ച നിലയിൽ ബെദാമ് മരം നിൽക്കുന്നത്, സ്കൂൾ കുട്ടികളും, കാൽനട യാത്രക്കാരും സ്കൂൾ, സർവീസ് ബസുകളും കടന്നു പോകുന്ന വഴിയിലാണ് അപകട കെണിയായി മരം നിൽക്കുന്നത്, ഇതിന് സമീത്താണ് മുരിക്കുംവയൽ സ്കൂൾ സ്ഥിതിചെയ്യുന്നത്
മരത്തിന്റെ ചുവട് ഭാഗികമായി ദ്രവിച്ച നിലയിൽ ഏത് നിമിഷവും ഒടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്, നാട്ടുക്കാർ പരാതി പറഞ്ഞിട്ടും ഈ മരം മുറിച്ചു മാറ്റാൻ നടപടി ഉണ്ടായിട്ടില്ല, തുടർന്ന് കേരള ടുഡേ ന്യൂസ് അപകട കെണിയായ മരം മുറിച്ചു മാറ്റണം എന്ന് ആവിശ്യപെട്ട് അധികൃതർക്ക് പരാതി നൽകുകയും നടപടി ഉണ്ടാവും എന്ന് അറിയിക്കും ചെയ്തിരുന്നു, എന്നാൽ ഇതുവരെ അപകടകെണിയായി നിൽക്കുന്ന ഈ മരം മുറിച്ചു മാറ്റാൻ നടപടി ആയിട്ടില്ല
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…