Categories: Uncategorized

ഡോ .നെൽസൺ എം മാത്യു, സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം ഏറ്റുവാങ്ങി



മുണ്ടക്കയം:കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്  സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജൻ  ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പറത്താനംവെറ്ററിനറി ഡിസ്‌പെൻസറി, വെറ്ററിനറി സർജൻ ഡോ .നെൽസൺ എം മാത്യു ഏറ്റുവാങ്ങി
മൃഗ സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനത്തിന് ഉള്ള അംഗീകരമാണ് ഈ അവാർഡ്. പഞ്ചായത്തുതല പദ്ധതി നിർവഹണത്തിലും വകുപ്പ് തല സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ആത്മാർഥമായി നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള അംഗീകരമാണിത്
25/02/2026  ബുധനാഴ്ച വൈകുന്നേരം 3 മണിക്ക്   കനകക്കുന്ന്ഹിൽ പാലസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണിയിൽ നിന്നും ഡോ: നെൽസൺ മാത്യു പുരസ്കാരം ഏറ്റുവാങ്ങി, പ്രസ്തുത ചടങ്ങിൽ അദ്ദേഹത്തിന്റെ പിതാവായ മാത്യു ജോസഫ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

8 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

10 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

12 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

15 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

15 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

16 hours ago