എലിക്കുളം:സി.പി.ഐ ( എം )
എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം,
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,
ശാസ്ത്ര സാഹിത്യ പരിഷത്ത്
ജില്ലാ പ്രസിഡന്റ്,
പനമറ്റം രംഗശ്രീ കഥകളി ക്ലബ് വൈസ് പ്രസിഡന്റ്
എന്നീ നിലകളിൽ
പ്രവർത്തിച്ചു വരികയായിരുന്നു.
വടക്കാഞ്ചേരി
ശ്രീ വ്യാസ എൻ എസ് എസ് കോളജ് പ്രിൻസിപ്പൽ ആയിരുന്നു.
ഇളങ്ങുളം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്,
പനമറ്റം ദേശീയ വായനശാല
പ്രസിഡന്റ്,
എൻ എസ് എസ് കരയോഗം
265 ന്റെ പ്രസിഡന്റ്,
പനമറ്റം ശ്രീ ഭഗവതി ദേവസ്വം മാനേജർ
എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി
പരേതനായ
പി.കേശവപിള്ളയുടെ
പുത്രനാണ്.
ഭാര്യ ആനിക്കാട് മുണ്ടയ്ക്കാട്ട്
ഗീത.
മക്കൾ :
രാഹുൽ
(അധ്യാപകൻ സി.കെ എം എച്ച് എസ്.എസ് കോരൂത്തോട്)
അനിൽ രാധാകൃഷ്ണൻ
( സിനിമ ശബ്ദലേഖകൻ)
മരുമക്കൾ :
മീനു മോഹൻ
( സെന്റ് ആന്റണീസ്
പബ്ലിക് സ്കൂൾ ആനക്കല്ല് )
രേഷ്മ എസ്.
സംസ്കാര ചടങ്ങ്. ഇന്ന് രാത്രി 8 ന്
( ഒക്ടോ 8 ) വീട്ടുവളപ്പിൽ . രാവിലെ 7.30 മുതൽ കൂരാലിയിൽ പൊതുദർശനം.
9 മണിക്ക് വീട്ടിൽ എത്തിക്കും.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…