കോട്ടയം:കാരിത്താസ് ഹോസ്പിറ്റലും, കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റും ചേർന്നൊരുക്കിയ ROR RESCUERS ON ROAD 2025 എന്ന പരുപാടി 12/11/2025 ഇൽ കാരിത്താസ് ഹോസ്പിറ്റലിൽ വെച്ച് നടന്നു …ഹോസ്പിറ്റൽ ഡയറക്ടർ Rev: Dr. ബിനു കുന്നത്ത് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, കോട്ടയം R T O ശ്യാം, AK ഡിലു ,( ENFORCEMENT RTO ), അജിത്കുമാർ(RTO KOLLAM ), ജയരാജ് ( RTO ALAPPUZHA)
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ( W. H. O) രഞ്ജിനി എന്നിവർ സന്നിഹിതരായിരുന്നു…..
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച്ഉണ്ടാകുന്നഅപകട സാധ്യത കുറക്കുന്നതിനും ഒരു വാഹനം അല്ലങ്കിൽ വ്യക്തി അപകടത്തിൽ പെട്ടാൽ ആദ്യം ചെയ്യേണ്ട മുൻകരുതലുകൾ, ഒരാളെ കൂടുതൽ അപകടം പറ്റാതെ എമർജൻസി വാഹനത്തിൽ കയറ്റി വേണ്ട ചിക്ത്സകൾ നൽകുക തുടങിയവ വിശദീകരിച്ചു ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി Dr. R വിവേക് , Dr. അജിത് വേണുഗോപാൽ എന്നിവർ എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകി സേഫ് സോൺ ന്റെ ഭാഗമായി പത്തനംതിട്ട, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാരും AMVD മാരുമാണ് ചടങ്ങിൽ പങ്കെടുത്തു ഒരു അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ബോധവൽക്കിക്കൂയായിരുന്നുക്ലാസ്സിന്റെ പ്രധാന ലക്ഷ്യം… ക്ലാസ്സ് പൂർത്തീകരിച്ചവർക്ക് കാരിത്താസ് ഹോസ്പിറ്റലിന്റെ സർട്ടിഫിക്കറ്റും നൽകിയാണ് ക്ലാസ്സ് അവസാനിച്ചു
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…