Categories: Uncategorized

കൂടെയുണ്ട് MVD



കോട്ടയം:കാരിത്താസ് ഹോസ്പിറ്റലും, കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റും ചേർന്നൊരുക്കിയ ROR RESCUERS ON ROAD 2025 എന്ന പരുപാടി 12/11/2025 ഇൽ കാരിത്താസ്  ഹോസ്പിറ്റലിൽ വെച്ച് നടന്നു …ഹോസ്പിറ്റൽ ഡയറക്ടർ Rev: Dr. ബിനു കുന്നത്ത്  ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, കോട്ടയം  R T O  ശ്യാം, AK ഡിലു ,( ENFORCEMENT RTO ),  അജിത്കുമാർ(RTO KOLLAM ),  ജയരാജ്‌ ( RTO ALAPPUZHA)
വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ( W. H. O) രഞ്ജിനി  എന്നിവർ സന്നിഹിതരായിരുന്നു…..
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച്ഉണ്ടാകുന്നഅപകട സാധ്യത കുറക്കുന്നതിനും ഒരു വാഹനം അല്ലങ്കിൽ വ്യക്തി അപകടത്തിൽ പെട്ടാൽ ആദ്യം  ചെയ്യേണ്ട മുൻകരുതലുകൾ, ഒരാളെ കൂടുതൽ അപകടം പറ്റാതെ എമർജൻസി വാഹനത്തിൽ കയറ്റി വേണ്ട ചിക്ത്സകൾ നൽകുക തുടങിയവ വിശദീകരിച്ചു  ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി  Dr. R വിവേക് , Dr. അജിത് വേണുഗോപാൽ എന്നിവർ എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകി സേഫ് സോൺ ന്റെ ഭാഗമായി പത്തനംതിട്ട, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട  ഡ്രൈവർമാരും   AMVD മാരുമാണ് ചടങ്ങിൽ പങ്കെടുത്തു ഒരു അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ബോധവൽക്കിക്കൂയായിരുന്നുക്ലാസ്സിന്റെ പ്രധാന ലക്ഷ്യം… ക്ലാസ്സ് പൂർത്തീകരിച്ചവർക്ക് കാരിത്താസ് ഹോസ്പിറ്റലിന്റെ സർട്ടിഫിക്കറ്റും നൽകിയാണ് ക്ലാസ്സ് അവസാനിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago