Categories: Uncategorized

കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു    “ഉത്സവ് 2026 ”  നടത്തപ്പെടുന്നു


കോട്ടയം : കെ പി സി സി സംസ്കാര സഹിതി   സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ   17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന   “ഉത്സവ് 2026 ”   പരിപാടിയുടെ പ്രചരണാർത്ഥം  സംസ്കാര സാഹിതി  സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുസ്തക വണ്ടി  ഫെബ്രുവരി 9 – 10 തീയതികളിൽ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും  
    സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ   എം കെ ഷമീറിന്റെ   നേതൃത്വത്തിൽ  9 നു രാവിലെ വൈക്കം ബോട്ട് ജട്ടി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രചരണ ജാഥ  “പുസ്തകവണ്ടി” യുടെ ഉത്ഘാടനം സംസ്ഥാന വരക്കിoഗ് പ്രസിഡന്റ്‌ എൻ വി പ്രദീപ്കുമാർ നിർവഹിക്കും
      ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും നിയോജക മണ്ഡലങ്ങളിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ  പുതുതായി തുടങ്ങുന്ന വായന ശാലയ്ക്ക് നൽകുന്നതാണ്
10 ആം തിയതി  വൈകുന്നേരം 5 30 ന്    മുണ്ടക്കയത്ത് ചേരുന്ന സമാപന സമ്മേളനം   നടനും സംവിധായകനുമായ ആലപ്പി അഷറഫ് ഉത്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക നേതാക്കൾ പങ്കെടുക്കും
     
          തോമസ് പാലത്തറ
              കൺവീനർ
            സ്വാഗത സംഘം
        9447601794

Vipin Raju

Share
Published by
Vipin Raju

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

16 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago