കാഞ്ഞിരപ്പള്ളി : മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്നകെഎം മാണിയുടെ ജന്മദിനം കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു. കുന്നുംഭാഗത്തു സാൻജിയോ ഭവനിൽ നടന്ന ആഘോഷ പരിപാടികൾ കേരള ഗവണ്മെന്റ് ചീഫ് വിപ്പും പാർട്ടി വൈസ് ചെയർമാനുമായ ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേ പ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ആശ്രമത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു.സിസ്റ്റർ തെരേസ്, സിസ്റ്റർ മേബിൾ വരകിൽ,ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്,ആന്റണി മാർട്ടിൻ ശ്രീകാന്ത് എസ് ബാബു, മോളിക്കുട്ടി തോമസ്,റെജി കാവുങ്കൽ, റിച്ചു സുരേഷ്, ടോമിന തോമസ്,എബി പനക്കൽ, ജോജി എബ്രഹാം, ഷിജോ കൊട്ടാരം, ചാക്കോച്ചൻ, ആൻഡ്രൂ സുമേഷ് എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…