പൊൻകുന്നം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75 ആം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ വച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി.
ഹോസ്പിറ്റൽ ഡയറക്ടർ Fr. സിറിൽ തൈയിൽ സന്ദേശം നൽകി. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രോഹിൻ റ്റി എസ്സ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ വൈസ്പ്രസിഡന്റ് KR സോജി, ജില്ലാ സെക്രട്ടറി ഷിബ രാജു തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് വിമൽ കുമാർ ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സബിൻ കുറിച്ചി, ശ്രീഹരിഗോപിനാഥ്, വൈസ്പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറിമാരായ ഫെബിൻ ജേക്കബ്, വിഷ്ണു വിനോദ്, ശ്രീമുരുകൻ, ട്രഷറർ ശരത് ശർമ്മ ,മുണ്ടക്കയം മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനൂപ് പൂവത്തോലിൽ
ഹരീഷ്. എ.എസ് എന്നിവർ നേതൃത്വം നൽകി.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…