മുണ്ടക്കയം. പിണറായിഭരണത്തിൽ ജെനങ്ങൾ പൊറു തി മുട്ടിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ adv. ജെബിമേത്തർ എം. പി. പ്രെസ്ഥാവിച്ചു. മുണ്ടക്കയത്തമഹിളാകോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹിളാ സാഹസ് യാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ പ്രെസംഗിക്കുകയായിരുന്നു അവർ. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും, സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ പെരുകി എന്നും, വിലകയറ്റം കൊണ്ട് ജെനങ്ങൾ പൊറുതി മുട്ടിയെന്നും അവർ പ്രെസ്ഥാവിച്ചു.ബിജെപി യുടെ ഭരണത്തിൽ മതേതരത്വം തകർന്നെന്നും,വോട്ടർ പട്ടികയിൽ ക്രെമക്കേട് കാണിച്ചുകൊണ്ട് അധികാരത്തിൽ കടിച്ചു തൂങ്ങുവാനാണ് നരേന്ദ്ര മോഡി ശ്രെമിക്കുന്നതെന്നും യോഗം ഉത് ഘാ ടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രെസ്ഥാവിച്ചു. കെപിസിസി ജനറൽ സെക്രട്ടറി adv. പി. എ. സലിം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജനി ഷാജി അധ്യക്ഷതവഹിച്ചു. യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റിറ്റോ ജോ, പ്രെകാശ് പുളിക്കൻ, ബിനു മറ്റകര, വിജയമ്മബാബു, റോയ് കപ്പലുമാക്കൽ, കെ. എസ്. രാജൂ, വി. ടി. അയൂബ്ഖാൻ, നൗഷാദ് ഇല്ലിക്കൽ, അൻസാരി, സെബാസ്റ്റിയൻ ചുള്ളിത്തറ, ബോബി. കെ. മാത്യു, ബെന്നി. ചേറ്റു കുഴി, ബി. ജയചന്ദ്രൻ,adv. ജോസി ആന്റണി, ഷീബാ ദിഫൈൻ, സൂസമ്മ മാത്യു, കെ. കെ. ജനാർദ്ദനൻ, എൻ. ആർ. സുരേഷ്, adv. റിമിൻ രാജൻ, റോസമ്മ ജോൺ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, അച്ചുഷാജി,ജിനീഷ് മുഹമ്മദ്, അരുൺ കൊക്കാപ്പള്ളി, രഞ്ജിത് കുര്യൻ,രാധാമണി സുകുമാരൻ, മറിയാമ്മ ആന്റണി, ഷക്കീല, ഫ്ലോറി ആന്റിണി, സതി ശിവദാസൻ, ലൂസി തോമസ്, മതുകുട്ടി, മോളിറോ ണി, അബു ഉബൈദത്,ഷാഹുൽ, കോശി,എ. ജെ. ജോൺ, എന്നിവർ പ്രെസങ്ങിച്ചു. മുണ്ടക്കയത്ത് എത്തിയ സാഹസ് യാത്രയെ ചെണ്ട, വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ടി. ബി. ജംഗ്ഷനിൽ നിന്നും സ്വീകരിച്ചു ആനയിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…