ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 മത് വാർഷികത്തോട് അനുബന്ധിച്ചു മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ സ്പെഷ്യൽ ഗ്രാമ സഭ ചേർന്ന്.
സിവി അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു.
പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു.
സിനിമോൾ തടത്തിൽ, ജോമി തോമസ്, സെക്രട്ടറി ഷാഹുൽ മുഹമ്മദ്, വസന്ത കുമാരി, ചന്ദിനി, എന്നിവ സംസാരിച്ചു. ഷീല ഡൊമിനിക്ക് ഷിജി ഷാജി, ബെന്നി ചേറ്റുകുഴി സുലോചന സുരേഷ്, ലിസി ലിജി, ഫൈസൽ മോൻ, പ്രസന്ന ഷിബു, ബിൻസി മാനുവൽ,, എന്നിവർ പങ്കെടുത്തു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…