കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമ സഭ ചേർന്നു

0
7bc17c26-dcd6-4037-8c83-a5b4bf0623be-1


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 മത് വാർഷികത്തോട് അനുബന്ധിച്ചു മുണ്ടക്കയം പഞ്ചായത്ത്‌ ഹാളിൽ സ്പെഷ്യൽ ഗ്രാമ സഭ ചേർന്ന്.
സിവി അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു.
പ്രസിഡന്റ്‌ രേഖാദാസ് ഉദ്ഘാടനം ചെയ്തു.
സിനിമോൾ തടത്തിൽ, ജോമി തോമസ്, സെക്രട്ടറി ഷാഹുൽ മുഹമ്മദ്, വസന്ത കുമാരി, ചന്ദിനി, എന്നിവ സംസാരിച്ചു. ഷീല ഡൊമിനിക്ക് ഷിജി ഷാജി, ബെന്നി ചേറ്റുകുഴി സുലോചന സുരേഷ്, ലിസി ലിജി, ഫൈസൽ മോൻ, പ്രസന്ന ഷിബു, ബിൻസി മാനുവൽ,, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed