പീരുമേട് കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു ഇടുക്കി കരിമ്പൻ സ്വദേശി അരവിന്ദ് (ആണ് മരിച്ചത്‘
കൂട്ടുകാരോടൊപ്പം കോളേജിന് താഴ്വശത്തെ തോട്ടിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം തോട്ടിലെ കയത്തിൽ കാൽവഴുതി അകപ്പെടുകയായിരുന്നു‘ കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുഹൃത്തുക്കൾ അടക്കം ഇവിടെ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല പീരുമേട് പോലീസ് ഫയർഫോഴ്സ് എന്നിവർ സ്ഥാനത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, കഴിഞ്ഞ രണ്ടാഴ്ച മുൻപ് കൊല്ലം സ്വദേശിയായ യുവാവ് ഇതേ കയത്തിൽ മുങ്ങി മരണപ്പെട്ടിരുന്നു
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…