കേരളാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് അണ്ടർ 20ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബൊക്ക ജൂനിയേർസ് അക്കാദമി താരവും കൂട്ടിക്കൽ നാടിന്റെ അഭിമാനമാനവും ആയ ആദിൽ അഷറഫിനെയും ബൊക്കാ ജൂനിയേർസ് അക്കാദമി കോച്ച് സ്റ്റാൻലി എഡ്വിൻനെയും ഡിവൈഎഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി ആദരിച്ചു
മുണ്ടക്കയം,:കേരളാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് അണ്ടർ 20ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബൊക്ക ജൂനിയേർസ് അക്കാദമി താരവും കൂട്ടിക്കൽ നാടിന്റെ അഭിമാനമാനവും ആയ ആദിൽ അഷറഫിനെയും ബൊക്കാ ജൂനിയേർസ് അക്കാദമി കോച്ച് സ്റ്റാൻലി എഡ്വിൻ നെയും ഡിവൈഎഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റിയുടെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് റിനോഷ് രാജേഷ് ആദരം കൈമാറി