☂️ ക്ലെയിം ഉണ്ടാകുന്നത് വരെ പോളിസിയിൽ ചേരുന്ന സമയത്ത് അടയ്ക്കുന്ന പ്രീമിയം തുക വർദ്ധനില്ലാതെ നൽകി റിന്യൂവൽ ചെയ്യാൻ അവസരം .
☂️ 5 വർഷം കൊണ്ട് കവറേജ് തുക 5 ഇരട്ടയായി വർദ്ധിക്കുന്നു
☂️ അൺലിമിറ്റഡ് റീ ചാർജ് സംവിധാനം വഴി കവറേജ് തുക കുറയുന്നില്ല
Niva Boopa ഇൻഷുറൻസ് അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി
Reassure u₹ 2.0
കവറേജ് തുക : 5 ലക്ഷം മുതൽ 1 കോടി രൂപ വരെ
പ്രായപരിധി : 18 വയസ് മുതൽ ഏത് പ്രായത്തിൽ ഉള്ള വ്യക്തികൾക്കും പോളിസിയിൽ അംഗമാകാം .
അംഗത്വം : കുടുംബത്തിലെ 6 അംഗങ്ങൾക്ക് Individual അടിസ്ഥനത്തിലും Floater അടിസ്ഥാനത്തിൽ അച്ഛൻ ,അമ്മ, 4 കുട്ടികൾക്കും പോളിസിയിൽ ചേരാം
പ്രീമിയം അടവ് : ഓരോ വർഷവും പ്രീമിയം നൽകി പോളിസിയിൽ തുടരാം . രണ്ട് ,മൂന്ന് വർഷത്തേക്കുള്ള പ്രീമിയം ഒന്നിച്ചു അടയ്ക്കുന്നതിലൂടെ 25% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു.
ഡേ കെയർ : എല്ലാവിധ ഡേ കെയർ ട്രീറ്റ്മെന്റുകൾക്കും കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
മോഡേൺ & അഡ്വാൻസ് ട്രീറ്റ്മെന്റ് : കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
മുറിവാടക : പരിധികൾ ഒന്നും തന്നെ ഇല്ലാതെ കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
ഐ.സി.യു : കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
പ്രീ ഹോസ്‌പിറ്റലൈസേഷൻ : 60 ദിവസം വരെ ലഭിക്കുന്നു
പോസ്റ്റ് ഹോസ്‌പിറ്റലൈസേഷൻ :180 ദിവസം വരെ ലഭിക്കുന്നു
AYUSH Treatment :കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
ഓർഗൺ ഡോണർ ചെലവുകൾ : അവയവ മാറ്റിവയ്ക്കപ്പെടേണ്ട സാഹചര്യങ്ങളിൽ കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
ആംബുലൻസ് കവറേജ് : കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കാം
എയർ ആംബുലൻസ് : 2.5 ലക്ഷം രൂപ വരെ വിനിയോഗിക്കുവാൻ കഴിയുന്നു
ഹെൽത്ത് ചെക്ക് അപ്പ് : പോളിസിയിൽ ചേർന്ന് ഒന്നാം ദിവസം മുതൽ ലഭിക്കുന്നു . ഓരോ ലക്ഷത്തിനും 500 രൂപ ക്രമത്തിൽ ഒരു വ്യക്തിക്ക് പരമാവധി 5000 രൂപയും ഫാമിലിക്ക് 10,000 രൂപ വരെയും ലഭിക്കുന്നു .
റീ അഷ്വർ +: ഒരു ക്ലെയിം ഉണ്ടാകുന്നത് വരെ പോളിസിയിൽ ചേരുന്ന സമയത്ത് അടയ്ക്കുന്ന പ്രീമിയം തുക വർദ്ധനില്ലാതെ നൽകി റിന്യൂവൽ ചെയ്യാൻ അവസരം .
റീ അഷ്വർ +:കവറേജ് തുക തീരുന്നതിന് അനുസരിച്ച് അൺ ലിമിറ്റഡ് റീ ചാർജ്ജ് സൗകര്യം ലഭിക്കുന്നു
ബൂസ്റ്റർ + : ക്ലെയിം ഇല്ലാത്ത ഓരോ വർഷവും കവറേജ് തുക 100% വീതം ഓരോ വർഷവും വർധിക്കുന്നു . പ്ലാറ്റിനം പ്ലാനിൽ 5വർഷവും ടൈറ്റാനിയം പ്ലാനിൽ 10 വർഷവും ഈ സൗകര്യം ലഭിക്കുന്നു .
ഷെയേർഡ് അക്കോമഡേഷൻ : 15 ലക്ഷം വരെയുള്ള പോളിസികളിൽ ഓരോ ദിവസവും 800 രൂപയും 15 ലക്ഷത്തിന് മുകളിൽ ഉള്ള പോളിസികളിൽ 1000 രൂപയും പരമാവധി 4800 രൂപ | 6000 രൂപ ക്രമത്തിൽ ലഭിക്കുന്നു . *ഓപ്ഷണൽ കവറേജ് *.
ഹോസ്പിറ്റൽ ക്യാഷ് : 5 ലക്ഷത്തിന് 1000 രൂപയും 10 മുതൽ 15 ലക്ഷത്തിന് 2000 രൂപയും 15 ലക്ഷത്തിന് മുകളിൽ 4000 രൂപ ക്രമത്തിൽ ദിവസേന ഓപ്ഷണൽ കവറേജ് ലഭ്യമാണ്.
സേഫ് ഗാർഡ് : കൺസ്യൂമബിൾസ് കവറേജ് ഓപ്ഷണൽ കവറേജ് ആയി ലഭ്യമാണ് .
അപകട പരിരക്ഷ : കവറേജ് തുകയുടെ 5 ഇരട്ടി പരമാവധി 1 കോടി വരെ ഓപ്ഷണൽ കവറേജ് ലഭ്യമാണ്
കൂടുതൽ വിവരങ്ങൾ ക്ക് ബന്ധപ്പെടുക :-7012712825
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…