കാഞ്ഞിരപ്പള്ളി നഗര ത്തോട് ചേർന്നുള്ള പാറക്കടവ് മസ്ജിദ് റോഡിൻ്റെ വീതി കൂട്ടൽ പണി തുടങ്ങി.
പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുമാണ് നിർമ്മിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്ക കുഴി അനുവദിച്ച ആറര ലക്ഷം രൂപയും പഞ്ചായത്ത് ഏഴാം വാർഡ് അംഗം അനുഷിയ സുബിൻ അനുവദിച്ച അൻപതിനായിരം രൂപയും ഉപയോഗിച്ച് 7 ലക്ഷം രുപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം. വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിൻ്റെ നിവേദന പ്രകാരം ജോളി മടുക്ക കുഴിയുടെ ഫണ്ടിൽ നിന്നും പാറക്കടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുവാൻ നടപടിയായിട്ടുണ്ട്.
ചിത്ര വിവരണം: കാഞ്ഞിരപ്പള്ളി പാറക്കടവ് മസ്ജിദ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്ക കുഴി വിലയിരുത്തുന്നു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…