2024 ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ആം റാങ്ക് കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടം കൈവരിച്ച കോട്ടയം ജില്ല മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസിനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A IPS അനുമോദിച്ചു.
മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ 2016 – 17 വർഷങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) അംഗമായിരുന്നു സോണറ്റ്. ഡൽഹി മിരാണ്ടാ ഹൗസ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ആണ് സിവിൽസർ വ്വിസ് പരീക്ഷയ്ക്കായി പരിശീലനം നടത്തിയത്. മുണ്ടക്കയത്തെ കാർഷിക കുടുംബത്തിൽ ജോസ് E.D യുടെയും മേരിക്കുട്ടി ജോസിന്റെയും മൂന്നു മക്കളിൽ ഇളയവളാണ് സോണറ്റ്. സോണറ്റ്ജോസിന് കോട്ടയം ജില്ലാ പോലീസിന്റെ അനുമോദനങ്ങൾ.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…