വിപിൻ രാജു ശൂരനാടൻ
മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്
2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കേരള വികസന പദ്ധതി പ്രകാരം പി കെ സണ്ണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
ഗ്രാമ പ്രസിഡൻ്റായിരുന്ന കാലത്ത് നിർമ്മിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകത്തിൽ ജനകീയ നേതാവിൻ്റ പേരും കാണുമ്പോൾ ജനങൾക്ക് ഉള്ളിൽ വിതുമ്പലാണ് വരുന്നത് ,അന്നത്തെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ അദേഹം ഇന്നത്തെ ബൈപ്പാസ് റോഡിലെ ഓപ്പൺ സ്റ്റേജിലാണ് പ്രസംഗിച്ചത് ഭരണപക്ഷത്തെ നിശിതമായി വിമർശിച്ചു കൊണ്ട് ജനങ്ങളെ ആവേശം കൊള്ളിച്ച അദേഹത്തിൻ്റ അന്നത്തെ പ്രസംഗം കേൾക്കുന്നതിനായി കൂട്ടിക്കൽ പഞ്ചായത്തിനകത്തുനിന്നും ,സമീപ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്
2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകം
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…