അമിത വേഗവും ഓവർടേക്കിങ്ങും ചോറ്റി – ചിറ്റടി മേഖലയിൽ അപകടങ്ങൾ തുടർക്കഥ; അധികൃതർ ഉറക്കം നടിക്കുന്നു, റോഡ് ‘റെഡ് സോൺ’ ആയി മാറുന്നു
മുണ്ടക്കയം: ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിലുള്ള ഒരു കിലോമീറ്റർ പ്രദേശം ചോരക്കളമാകുന്നു. 2019 ഒക്ടോബർ 25-ന് കാറും ബൈക്കും കൂട്ടിയിടിച്ച് കൊക്കയാർ വെംബ്ലി സ്വദേശികൾ മരിച്ച ദാരുണ...