കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കു നിർമാണം: ഗതാഗതനിയന്ത്രണം കർശനമാക്കി
കാഞ്ഞിരപ്പള്ളി: ദേശീയപാത 183 യില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...