മുണ്ടക്കയം-വള്ളിയങ്കാവ് റോഡിൽ സുരക്ഷാ വീഴ്ച: മുന്നറിയിപ്പ് ബോർഡുകളില്ല, വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു…ഒരു വലിയ അപകടം നടന്നാലേ അധികൃതർ കണ്ണ് തുറക്കൂ എന്നാണോ?
മുണ്ടക്കയം: കുപ്പക്കയം–വള്ളിയങ്കാവ് റൂട്ടിൽ നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപക സുരക്ഷാ വീഴ്ചയെന്ന് പരാതി. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് യാത്രക്കാരെ അപകടത്തിലാക്കുന്നു. കഴിഞ്ഞ...