തൊടുപുഴ കരിങ്കുന്നം പുത്തൻപള്ളിയിലെ ജലസംഭരണ ടാങ്ക് ചെരിഞ്ഞുചെരിഞ്ഞ് നിലത്തുവീഴാറായി

3 months ago

തൊടുപുഴ∙ പേടി ഉള്ളിലൊതുക്കിയാണ്, കരിങ്കുന്നം പുത്തൻപള്ളിക്കു സമീപത്തെ ജല അതോറിറ്റി വക ശുദ്ധജല വിതരണ ടാങ്കിന്റെ ഓപ്പറേറ്റർമാർ ജോലി ചെയ്യുന്നത്. അടിത്തറ ഇളകിയതിനെത്തുടർന്ന് ഓരോ ദിവസവും ചെരിഞ്ഞു…

അരുവിത്തുറ വല്യച്ഛൻ മലയിൽ ആയിരങ്ങൾപങ്കെടുത്ത നാല്പതാം വെള്ളി ആചരണം നടന്നു

3 months ago

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർഥാടന ദൈവാലയത്തിലും അരുവിത്തുറ വല്യച്ചൻ മലയിലും വിപുലമായ നാല്പതാം വെള്ളിആചരണങ്ങൾ നടന്നു. രാവിലെ 9.30 നും, 11ന് പാലാ രൂപത…

വിപണിയിൽ ഇടപെടാൻ റമ്പൂട്ടാൻ<br>കർഷക കൂട്ടായ്മ

3 months ago

എലിക്കുളം:വിദേശ പഴങ്ങളായറമ്പൂട്ടാൻ, പുലാസാൻ,മാംഗോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവ യുടെ കാർഷിക പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിനും വിപണി സാധ്യതകൾ സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾഊർജ്ജിതമാക്കാൻഎലിക്കുളത്തെ കർഷകർ.റബ്ബർ ഉൾപ്പെടെയുള്ളനാണ്യവിളകളുടെവിലസ്ഥിരതയില്ലായ്മ,കാലാവസ്ഥാ വ്യതിയാനം, ഉത്പാദന ഉപാധികളുടെ അമിത വില…

അടുത്ത ജില്ലയിലെത്തിയിട്ടും പ്രസംഗം നിർത്താതെ സ്ഥാനാർഥി; ഒടുവിൽ ഏറ്റു പറഞ്ഞു: ‘ഈ സ്ഥലം തൊടുപുഴയിൽപ്പെട്ടതല്ലെന്നു ഞാനറിഞ്ഞില്ല’

3 months ago

തൊടുപുഴ ∙ മണ്ഡലം കഴിഞ്ഞ് അടുത്ത ജില്ലയായിട്ടും സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിർത്തിയില്ല. മറ്റൊരു മണ്ഡലത്തിൽ ഉൾപ്പെടുന്ന ടൗണിൽ ഉഗ്രൻ പ്രസംഗവും നടത്തി. അതു കഴിഞ്ഞപ്പോഴാണു…

500 രൂപയ്ക്ക് 1000 കമന്റ്; പ്രചാരണം കരയ്ക്കടുപ്പിക്കാൻ ‘ബോട്ടി’റക്കി പുതിയ തന്ത്രം

3 months ago

മുണ്ടക്കയം ∙ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം വിജയം ഉറപ്പ് എന്ന തലക്കെട്ടോടെ വന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ‘ഷുവർ’ എന്ന കമന്റോടെ ലൈക്കടിച്ചു പോയവർ ഒട്ടേറെ.…

കോട്ടയം ജില്ലയിൽ അങ്കത്തട്ട് റെഡി: ഒൻപത് മണ്ഡലങ്ങളിലായി 60 സ്ഥാനാർത്ഥികൾ; ചിഹ്നങ്ങൾ അനുവദിച്ചു… പൂഞ്ഞാറിൽ 7 സ്ഥാനാർത്ഥികൾ

3 months ago

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളും പോരാട്ടച്ചൂടിലേക്ക്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിൽ ആകെ 60 സ്ഥാനാർത്ഥികളാണ്…

NDA മത്സരിക്കുന്നത് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ : പിസി ജോർജ്

3 months ago

പൂഞ്ഞാർ നിയോജക മണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മൂന്നാം ദിനമായ ഇന്നലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടന്നു.ആനക്കുഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ…

പാളത്തൊപ്പിയണിഞ്ഞ്, കാളവണ്ടിയിലേറി കൈവീശി അഭിവാദ്യം അർപ്പിച്ചെത്തിയ സ്ഥാനാർത്ഥിയെ നെഞ്ചിലേറ്റി എരുമേലി പട്ടണം; ആവേശക്കടലായി എരുമേലി

3 months ago

എരുമേലി: പാളത്തൊപ്പിയണിഞ്ഞ്, കാളവണ്ടിയിലേറി കൈവീശി അഭിവാദ്യം അർപ്പിച്ചെത്തിയ സ്ഥാനാർത്ഥിയെ നെഞ്ചിലേറ്റി എരുമേലി പട്ടണം. പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം.ജെ. സെബാസ്റ്റ്യൻ വ്യാഴാഴ്ച നടത്തിയ പ്രചരണ പര്യടനമാണ്…

കാഞ്ഞിരപ്പള്ളിയിൽ ‘പുലി’, മുണ്ടക്കയത്ത് ‘എലി’; വഴിനീളെ വള്ളിപിടിച്ച 7 അംഗ സംഘം ഒടുവിൽ മുണ്ടക്കയത്ത് നാട്ടുകാരോട് കളിച്ച് അടിമേടിച്ചു; പരാതിയുമായി സ്റ്റേഷനിലെത്തിയ സംഘം കുടുങ്ങി!

3 months ago

മുണ്ടക്കയം–പെരുവന്താനം–കാഞ്ഞിരപ്പള്ളി മേഖലകളിൽ നടന്ന സംഘർഷങ്ങൾക്ക് മറ്റൊരു വഴിത്തിരിവ്. ആദ്യം സാധാരണ വാക്കുതർക്കമായി തുടങ്ങിയ സംഭവം, പിന്നീട് ക്രൂര മർദ്ദനത്തിലും തുടർച്ചയായ സംഘർഷങ്ങളിലേക്കും മാറിയതായാണ് പൊലീസ് കണ്ടെത്തൽ.പെരുവന്താനം പോലീസ്…

കുട്ടിക്കാനത്ത് തല്ലി തോൽപ്പിച്ച മുണ്ടക്കയം സ്വദേശികൾ പെരുവന്താനം പോലീസിന്റെ പിടിയിൽ; തല്ലുകൊണ്ട തിരുവനന്തപുരം സ്വദേശികൾ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ!

3 months ago

മുണ്ടക്കയം/കുട്ടിക്കാനം: കുട്ടിക്കാനത്ത് കാർ യാത്രക്കാരെ പിന്തുടർന്ന് മർദിച്ച സംഭവത്തിൽ മുണ്ടക്കയം സ്വദേശികളായ 11 പേരെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഫയർഫോഴ്സ്…