മുണ്ടക്കയം ടൗണിൽ താന്നി മുട്ടിൽ ബിൽഡിംഗ് മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പുളിമൂട്ടിൽ സന്തോഷ് ആണ് അമരാവതി ഓട്ടോ ഓടിക്കുന്ന വിനോദ് എന്ന ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത് . കഴിഞ്ഞ ദിവസം മുണ്ടക്കയം അർമാണി ബാറിന് മുൻപിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പപെട്ട് ഓട്ടോകൾ തമ്മിൽ തർക്കികുകയും തുടർന്ന് ഇന്നലെ വിനോദ് ഓട്ടം വന്നപ്പോൾ . ഹന്ന മെഡിക്കൽ സ്റ്റോറിന്റെ മുൻപിലായി വാഹനം പാർക്ക് ചെയ്തപ്പോഴാണ് പുളിമൂട്ടിൽ സന്തോഷ് ഒരു പ്രകോപനം ഉണ്ടാകാതെ വിനോദിനെ അതിക്രൂരമായി മർദ്ദിക്കുമായിരുന്നു . വണ്ടിയിൽ ഉണ്ടായിരുന്നു സദാനന്ദൻ എന്ന് പറയുന്ന ആൾക്കും പരിക്കുണ്ട്. ഇവർ രണ്ടുപേരും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് . പുളിമൂട്ടിൽ സന്തോഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് . അമരാവതി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ന് പണിമുടക്കുകയാണ്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…