യാതൊരു മുൻകരുതലും ഇല്ലാതെ മുണ്ടക്കയം 31-)0 മൈൽ ഭാഗത്തെ റോഡ് നവീകരണം. കേരള ടുഡേ വാർത്തയെ തുടർന്ന് നിർമ്മാണം നിർത്തിവച്ചു…
യാതൊരു മുൻകരുതലും ഇല്ലാതെ ദേശീയപാതയിലെ റോഡ് നവീകരണം. 31ാം മൈൽ മുതൽ മുണ്ടക്കയം വരെ ഗതാഗതകുരൂക്ക് രൂക്ഷം. പ്രതിഷേധം ശക്തമായതോടെ കേരളടുഡേന്യൂസ് വാർത്തയും പരാതിയും ചെയ്തിരുന്നു ഇതിനെ...