Uncategorized

ഐക്യത്തിൻ്റെ തിരുനാൾ: മുണ്ടക്കയത്ത് 46-ാമത് സംയുക്ത തിരുനാളിന് ഫെബ്രുവരി ഒന്നിന് കൊടിയേറും

മുണ്ടക്കയം: കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളുടെ ഐക്യവും വിശ്വാസതീക്ഷ്ണതയും വിളിച്ചോതിക്കൊണ്ട് 2026-ലെ മുണ്ടക്കയം സംയുക്ത തിരുനാളിന് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടക്കയം പരി. വ്യാകുല മാതാ ഫൊറോന…

5 months ago

ചിറക്കടവിൽകേരളാ കോൺഗ്രസ് (എം)കാരുണ്യദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി  : മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്നകെഎം മാണിയുടെ ജന്മദിനം  കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു.  കുന്നുംഭാഗത്തു സാൻജിയോ ഭവനിൽ…

5 months ago

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ്…

5 months ago

കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കു നിർമാണം: ഗതാഗതനിയന്ത്രണം കർശനമാക്കി

കാഞ്ഞിരപ്പള്ളി: ദേശീയപാത 183 യില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

5 months ago

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം…

5 months ago

കോട്ടയത്തെ അവഗണിച്ചു; ജനവിരുദ്ധ ബജറ്റ് ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും: റോയ് ചാക്കോ

കോട്ടയം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും കോട്ടയം ജില്ലയെ പൂർണ്ണമായും അവഗണിക്കുന്നതുമാണെന്ന് റോയ് ചാക്കോ ആരോപിച്ചു. അടിസ്ഥാന വികസന മേഖലകളെ…

5 months ago

വള്ളിയാംകാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനം: PMGSY പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഇടുക്കി MP എം.പി ഡീൻ കുര്യാക്കോസ്

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വള്ളിയാംകാവ് ക്ഷേത്രത്തിലേക്ക് തെക്കേമല വഴിയുള്ള റോഡ് നിർമ്മാണം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്…

5 months ago

മുണ്ടക്കയത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കോരുത്തോട് സ്വദേശിയക്ക് വേണ്ടി എത്തിച്ചത് എന്ന് സംശയം

മുണ്ടക്കയം: ജനവാസ മേഖലയിൽ ഭീതി പരത്തി വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. മുണ്ടക്കയം പുത്തൻചന്തയിൽ കുടുംബങ്ങൾ താമസിക്കുന്ന സ്വകാര്യ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ…

5 months ago

കാഞ്ഞിരപ്പള്ളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു ഇന്ന് ഉച്ചയ്ക്ക്2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ…

5 months ago

കൂട്ടിക്കൽ പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലി, വനംവകുപ്പ്  പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു…തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്.

കൂട്ടിക്കൽ: പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. മേലേത്തടം തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ നേരിട്ട് കണ്ടത്. ഉടൻ തന്നെ വിവരം…

5 months ago