കാഞ്ഞിരപ്പള്ളി പുതിയ ഫയർ സ്റ്റേഷൻ നിർമ്മാണം: മണ്ണ് പരിശോധന നാട്ടുകാർ തടഞ്ഞു
കാഞ്ഞിരപ്പള്ളി: ഫയർഫോഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ മണ്ണാറക്കയത്ത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള...