മുണ്ടക്കയം ചെളിക്കുഴിയിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; മുണ്ടക്കയത്ത് വീടും വാഹനവും തകർത്തു
മുണ്ടക്കയം: മദ്യത്തിനും രാസലഹരിക്കും അടിമപ്പെട്ട യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുണ്ടക്കയം ചെളിക്കുഴി സ്വദേശിയായ നാണപ്പൻ ബൈജു (അഭിലാഷ്) എന്ന യുവാവാണ് അയൽവാസിയുടെ വീടും വാഹനവും തകർത്ത്...