വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫ്; കാഞ്ഞിരപ്പള്ളിയിൽ ജനസാഗരത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി
കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ വികസന മുന്നേറ്റം തുടരാനും എൽ.ഡി.എഫിന് ശക്തി പകരാനും തുടർഭരണം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിൽ. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച...