കോട്ടയം ജില്ലാ ത്രോബോൾ ഓപ്പൺ സെലക്ഷൻ ട്രയൽസ് 13-ന്
കാഞ്ഞിരപ്പള്ളി : ദേശീയ സബ് ജൂനിയർ ത്രോബോൾ, ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ താരങ്ങളുടെ ഓപ്പൺ സെലക്ഷൻ ട്രയൽസ് 13-ന് കടപ്ലാമറ്റത്തു മേരി മാതാ പബ്ലിക് സ്കൂൾ വച്ചു നടക്കും .മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങൾക് പങ്കെടുക്കം
സബ് ജൂനിയൻ -1-1-2012 വരെ ജനിച്ചവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയുള്ള ഓപ്പൺ ട്രെയിൽസ്നു പങ്കെടുക്കാൻ അവസരം ലഭിക്കും. ദേശീയ മത്സരത്തിന് വേണ്ടിയുള്ള കേരള ടീം തിരഞ്ഞെടുപ്പ് 16 നു എറണാകുളം ഫോർട്ട് കൊച്ചിയിൽ വച്ചു നടത്തപെടും
കൂടുതൽ വിവരങ്ങൾക്ക് ജോജിമോൻ ദേവസ്യ
സെക്രട്ടറി: ഫോൺ: 9497465690