കോട്ടയം ജില്ലയിൽ അങ്കത്തട്ട് റെഡി: ഒൻപത് മണ്ഡലങ്ങളിലായി 60 സ്ഥാനാർത്ഥികൾ; ചിഹ്നങ്ങൾ അനുവദിച്ചു… പൂഞ്ഞാറിൽ 7 സ്ഥാനാർത്ഥികൾ
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളും പോരാട്ടച്ചൂടിലേക്ക്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിൽ ആകെ 60 സ്ഥാനാർത്ഥികളാണ്...