കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതിയായ പൊൻകുന്നം സ്വദേശി ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു! ഫോണിൽ നിർണായക തെളിവുകൾ

കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന...

സിപിഐയിൽ നിന്ന് ഒരു കുടുംബം ഒന്നടങ്കം സിപിഐ(എം)ലേക്ക്; മുണ്ടക്കയത്ത് ആവേശകരമായ സ്വീകരണം

മുണ്ടക്കയം: വർഗീയതയ്ക്കും മൂലധനാധിപത്യത്തിനുമെതിരായ പോരാട്ടത്തിൽ ഇടതുപക്ഷ കരുത്തിന് ശക്തി പകർന്ന് മുണ്ടക്കയത്ത് സിപിഐയുടെ സജീവ പ്രവർത്തകരും നേതാക്കളും ഉൾപ്പെടുന്ന കുടുംബം സിപിഐ(എം)ലേക്ക്. 45 വർഷത്തിലേറെയായി സിപിഐയിൽ പ്രവർത്തിച്ചു...

ലഹരിക്കെതിരെ ‘ഹോപ്പ്’; എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും...

എരുമേലി എം.ഇ.എസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ എക്സിബിഷനും മെഗാ ഫെസ്റ്റും പ്രൗഢഗംഭീരമായി ആരംഭിച്ചു.

എരുമേലി: എരുമേലി എം.ഇ.എസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ എക്സിബിഷനും മെഗാ ഫെസ്റ്റും പ്രൗഢഗംഭീരമായി ആരംഭിച്ചു. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി....

പൊടിമറ്റം പടപ്പാടി തോടിനു കുറുകെ പാലം നിർമാണത്തിന് തുടക്കം

പാറത്തോട് :  പഞ്ചായത്ത് 16 ആം വാർഡിൽ,   പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളേജിന്റെ പിന്നിലൂടെ ഒഴുകുന്ന പടപ്പാടി തോടിന്റെ മറുകരയിൽ ഒറ്റപ്പെട്ട് കഴിയുന്ന  ഇരുപതോളം  കുടുംബങ്ങൾക്ക് ഇനി...

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: പെരുവന്താനം, കൊക്കയാർ ഐ.എൻ.ടി.യു.സി (INTUC) മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുവന്താനം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

മുണ്ടക്കയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള നീക്കത്തിലും, ജനവിരുദ്ധ നയങ്ങളിലും...

കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ അനധികൃത പാർക്കിംഗ് രൂക്ഷം; കാൽനടയാത്രക്കാർ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡ് ഇപ്പോൾ സ്വകാര്യ വാഹനങ്ങളുടെ 'പാർക്കിംഗ് ഗ്രൗണ്ട്' ആയി മാറിയിരിക്കുകയാണ്. റോഡരികിലെ പുറമ്പോക്കും നടപ്പാതകളും കൈയേറി വാഹനങ്ങൾ...

അടിമാലിയിലെ മണ്ണിടിച്ചിൽ ഉടൻ നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

തൊടുപുഴ: അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഭർത്താവ് മരണപ്പെടുകയും, ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന് പതിനയ്യായിരം രൂപ മാത്രം നഷ്ടപരിഹാരം നൽകി...

പീരുമേട്ടിൽ സ്ഥാനാർത്ഥികളുടെ ‘പെരുമഴ’: നിയമസഭാ പോരാട്ടത്തിന് സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുന്നു….

പീരുമേട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ, ഇടുക്കി ജില്ലയിലെ തോട്ടം മേഖലയായ പീരുമേട് മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കഴിഞ്ഞ നാല് തവണയായി ഇടതുപക്ഷത്തെ (സി.പി.ഐ)...

 ‘റേറ്റ്’ കുറഞ്ഞാൽ ഫയൽ പൂഴ്ത്തും; കീഴ് ജീവനക്കാരും ഇടനിലക്കാരും കൈക്കൂലി ഏജന്റുമാർ! പൊൻകുന്നത്തെ ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തലുമായി സഹപ്രവർത്തകർ…അഴിമതിയിൽ മുങ്ങിയ ‘കലാകാരൻ’; വ്യാജ പട്ടയ മാഫിയയുമായി അവിശുദ്ധ ബന്ധം. പൊൻകുന്നത്തെ രജിസ്ട്രാറുടെ ബിനാമി ഇടപാടുകൾ തുറന്നു പറയാൻ കൂടെ ജോലി ചെയ്തവർ കേരള ടുഡേ ന്യൂസിൽ

പൊൻകുന്നം: കലയുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മുഖംമൂടിയണിഞ്ഞ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്ന പൊൻകുന്നം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇയാൾ സർവീസിലിരുന്ന കാലയളവിൽ വ്യാജ പട്ടയ മാഫിയയുമായും...

You may have missed