ബോയിസ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 28 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
ഭക്തജനങ്ങളുടെ ആശ്രിതവത്സലനും അഭിഷ്ടവരദായകനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമി കുടികൊള്ളുന്ന പുണ്യക്ഷേത്രത്തിൽ ഈ വർഷത്തെ തൈപ്പൂയ മഹോത്സവം ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ...