ശബരിമല സ്പോട്ട് ബുക്കിങ് പ്രതിസന്ധി പരിഹരിക്കണം – ബിജെപി
പൊൻകുന്നം :ശബരിമല സ്പോട്ട് ബുക്കിംഗിൽ ഉണ്ടായിരിക്കുന്ന അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ആവശ്യപ്പെട്ടു.ശബരിമലയോടും അയ്യപ്പൻമാരോടും തികഞ്ഞ ശത്രുതാ മനോഭാവമാണ്...