കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികൾ പിടിയിൽ; ഡ്രൈവർമാരും കസ്റ്റഡിയിൽ; വാർത്ത അധികാരികളിൽ എത്തിച്ച കേരള ടുഡേ ന്യൂസിന് നന്ദി അറിയിച്ച് നാട്ടുക്കാർ ഒപ്പം ബിഗ് സലൂട്ട് കാഞ്ഞിരപ്പള്ളി പോലീസിന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ ഹോളിക്രോസ് മഠത്തിന് സമീപവും, രാജവീഥി കവലയിലുമായി കൈത്തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ രണ്ട് ടാങ്കർ ലോറികൾ, മികവാർന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാഞ്ഞിരപ്പള്ളി...