അടുക്കള വാതിൽ തകർത്ത് മൂന്നു പവൻസ്വർണവും പതിനായിരം രൂപയും സ്‌കൂട്ടറും മോഷ്‌ടിച്ച പ്രതി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ
കാഞ്ഞിരപ്പള്ളി : അടുക്കള വാതിൽ തകർത്ത് മൂന്നു പവൻസ്വർണവും പതിനായിരം രൂപയും സ്‌കൂട്ടറും മോഷ്‌ടിച്ച പ്രതി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽവെളിച്ചിയാനി വീടിൻറെ അടുക്കള വാതിൽ പൊളിച്ച് മോഷണം...