കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായ ‘സ്വച്ഛതാ ഹി സേവ’ എന്ന പദ്ധതിയോട് പങ്കുചേർന്ന് തെക്കേമല സെൻ്റ്. മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

0
f853823c-4502-41d7-a403-ff7eee5d957f

പീരുമേട്: മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായ ‘സ്വച്ഛതാ ഹി സേവ’ എന്ന പദ്ധതിയോട് പങ്കുചേർന്ന് തെക്കേമല സെൻ്റ്. മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വ്യത്യസ്ത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് കുട്ടികൾ. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പേപ്പർ പേനകൾ പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശിനും, ബിപിഓ അനീഷ് തങ്കപ്പനും കുട്ടികൾ കൈമാറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളും അധ്യാപക പ്രതിനിധികളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed