കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍

അടിമാലി : നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍ നടത്തും..കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം...

യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈൽ പോലീസ് കസ്റ്റഡിയിൽ

അടൂർ: കടമ്പനാട് സ്വദേശിനിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏനാത്ത് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്....

വീടിന്റെ മുകളിൽനിന്ന് വീണ് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി മരിച്ചു

വീടിന്റെ മുകളിൽനിന്ന് വീണ് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി തേവർകാട്ടിൽ ശ്രീകുമാർ (മുരുകൻ - 56) മരിച്ചു. ചെങ്കൽ ഈറ്റത്തോട്ടത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ബിനീഷിന്റെ വീടിന്റെ രണ്ടാം നിലയിൽനിന്ന്...

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് മത്സരം:എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാമത്

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ,...

കൃഷിക്ക് ഒരുക്കാൻ പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു

പൂവത്തോട് : കൃഷിക്കായി തോട്ടം തീയിട്ട് ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് സ്ഥലമുടമയും റിട്ട. അധ്യാപകനുമായ പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ...

പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം : ഹൈക്കോടതി

കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്...

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയ്ക്ക് ഗുരുതര പരിക്ക്; കാലിൽ കമ്പി തുളച്ചുകയറി

മുണ്ടക്കയം: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കയം സ്വദേശി മധു (സുനിൽ - 55) വിനാണ് അപകടം സംഭവിച്ചത്....

വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര; പൂഞ്ഞാർ മണ്ഡലത്തിൽ ചരിത്ര സ്വീകരണത്തിനൊരുങ്ങി യു.ഡി.എഫ്

ഈരാറ്റുപേട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...

മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരും നായ ഉടമയും, കൂവപ്പള്ളിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച നായ ഇന്നും നിരത്തിൽ

കൂവപ്പള്ളി: മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെയും നായ ഉടമസ്ഥരുടെയും നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കൂവപ്പള്ളിയിൽ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ച നായ, ഇന്നും ജനങ്ങൾക്ക് ഭീഷണിയായി പൊതുനിരത്തിൽ...

മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുണ്ടക്കയം: പുഞ്ചവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ അപകടം....