മാലിന്യം വന്ന് പാലം മൂടിയാലും അധികാരികൾ അനങ്ങാറില്ല. ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശമായതിനാൽ മാലിന്യപ്രശ്നം ആരും പരിഗണിക്കുന്നില്ല. കിഴക്കൻമേഖലയിൽ നിന്ന് മണിമലയാറ്റിൽ ജലപ്രവാഹമേറിയതോടെയാണ് മാലിന്യമത്രയും ഒഴുകിയെത്തിയത്. പ്ലാസ്റ്റിക് മാലിന്യവും ,തെർമോകോൾ, മരങ്ങളുടെ ചില്ലകളും ഉൾപ്പെടെയുള്ളവയാണ് പാലത്തിന് സമീപം തങ്ങിനിൽക്കുന്നത്. പാലത്തിൽ ഇവ തങ്ങിനിൽക്കുന്നതുമൂലം വെള്ളമൊഴുക്ക് പാലത്തിന് മുകളിലൂടെയാകും. ഇതോടെ കൈവരികൾ തകരുന്നത് പതിവാണ്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…