Categories: Uncategorized

ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതിയക്ക്തുടക്കമായി


എലിക്കുളം:
ഓണക്കാലത്ത് വിഷരഹിത നാടൻ
പച്ചക്കറി എന്ന ലക്ഷ്യം
മുൻ നിറുത്തി
എലിക്കുളം
ഗ്രാമ പഞ്ചായത്ത്
നടപ്പിലാക്കുന്ന
ഓണത്തിന് ഒരു
കൂട പച്ചക്കറി
പദ്ധതിയ്ക്ക് തുടക്കമായി
വിത്തിടീൽ ഉത്സവം
മല്ലിശ്ശേരി കരിമുണ്ടയിൽ
കെ കെ വാസുവിൻ്റെ
കൃഷിയിടത്തിൽ
ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനം
ചെയ്തു
ഗ്രാമപഞ്ചായത്തംഗം
ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ അദ്ധ്യക്ഷനായി
ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
മുഖ്യ പ്രഭാഷണവും
അസി കൃഷി ഓഫീസർ
എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണവും
നടത്തി
അസി: കൃഷി ഓഫീസർ
പ്രജീഷ് ചെറുവള്ളി
കുരുവിക്കൂട് നാട്ടു ചന്ത സെക്രട്ടറി
വിത്സൻമാത്യു പാമ്പൂരിക്കൽ,
കാപ്പുകയം പാടശേഖര സമിതി പ്രസിഡൻ്റ് ഔസേപ്പച്ചൻ
ഞാറയ്ക്കൽ,
കെ.വി മനോജ്
കരിമുണ്ടയിൽ
ടോമു ജോസ്
ചൂനാട്ട്, പി എസ്
പ്രശാന്ത് പാലാത്ത്
തുടങ്ങിയവർ
സംസാരിച്ചു

Vipin Raju

Share
Published by
Vipin Raju

Recent Posts

വാഗമണ്ണിൽ വിനോദസഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…

9 hours ago

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…

15 hours ago

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…

17 hours ago

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…

18 hours ago

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…

20 hours ago