പെരുവന്താനം പഞ്ചായത്തിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 ആം മൈൽ ഫോറെസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരവും 35 ആം മൈൽ ജംഗ്ഷനിൽ ഉപവാസ സമരവും ആരംഭിച്ചു. ഉത്ഘാടന യോഗം ഇടുക്കി ഡി സി സി പ്രസിഡന്റ് ശ്രീ. CP മാത്യു ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് കൂറുമ്പുറം,നേതാക്കളായ വി സി ജോസഫ് വെട്ടിക്കാട്ട്, മധുസൂദനൻ, ജോൺ പി തോമസ്, ഷാജഹാൻ മഠത്തിൽ,കെ കെ ജനാർദ്ദനൻ,നിജിനി ഷംസുദീൻ, കെ എൻ രാമദാസ്, കെ ആർ വിജയൻ, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്, ഡോമിന സജി, എബിൻ കുഴിവേലി, ഷീബ ബിനോയ്, എൻ എ വഹാബ്,ടി പി ഹനീസ്, സി റ്റി മാത്യു ചരളയിൽ തുടങ്ങിയവർ നേതൃത്വം നൽകി
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…