മുണ്ടക്കയം കരിനിലം ഭാഗത്ത് അമരാവതി തോട്ടം മേഖലയിൽ നിന്നും എത്തുന്ന കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്നു, കരിനിലം മേഖലയിലെ നിരവധി പേരുടെ കൃഷി ഇടങ്ങളിൽ പശുക്കൾ കയറി കൃഷി നശിപ്പിക്കുകയും പതിവാണ് , വാഴ, കപ്പ മുതലായ കൃഷി കൂട്ടത്തോടെ എത്തുന്ന കന്നുകാലികൾ നശിപ്പിക്കുന്നു, ബാബു നെല്ലിക്കുന്നോരത്ത്, സാബു പടിഞ്ഞാറെമഠത്തിൽ, സാബു കല്ലു പറമ്പിൽ, ജോപ്പി പന്തല്ലുപറമ്പിൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്
രാത്രി കൂട്ടത്തോടെ നടക്കുന്ന കന്നുകാലികൾ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ ലൈറ്റ് കാണുമ്പോൾ ഇവ വിറളിപിടിച്ച് ഓടും, ഇത് മൂലം യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉണ്ടാകുന്നത്ത്, കൂട്ടമായി എത്തുന്ന ഇവയ്ക്ക് ഉടമകൾ ഇല്ലന്നും നാട്ടുക്കാർ പറയുന്നു, ബഹു ഭൂരിപക്ഷം വരുന്ന പൊതുജനങ്ങൾക്ക് ഭീഷണിയായ അലഞ്ഞു തിരിഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാൻ കർശന നടപടി പഞ്ചായത്ത് സ്വീകരിക്കണം എന്നാണ് നാട്ടുക്കാരുടെ ആവിശ്യo,ഉടമകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി കന്നുകാലികളാണ് റോഡിലൂടെ നടക്കുന്നത്. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…