പൊൻകുന്നം: പൊൻകുന്നത്ത് വീടുകയറി ആക്രമിച്ച കേസിൽ യുവാക്കൾ പോലീസ് പിടിയിലായി. ചിറക്കടവ് പൊടിപ്പാറ രജ്ഞിഷ്, തെക്കേത്തുകവല പള്ളത്ത് ജിഷ്ണു, തെക്കേത്തുകല പള്ളത്ത് വിഷ്ണു എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത്.
വെള്ളിയാഴ്‌ച രാത്രി പൊൻകുന്നം ചിറക്കടവ്, തെക്കേത്തുകവല, കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേരടങ്ങുന്ന സംഘം ചീത്ത വിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
നാലു പ്രതികളിൽ കൃഷ്ണൻകുട്ടി ഒഴികെയുള്ള മൂന്ന് പ്രതികളെയാണ് പോലീസ് ്് അറസ്റ്റ് ചെയ്തത്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…